Virat Kohli Proposes Major Change To ICC World Test Championship | Oneindia Malayalam

2019-10-09 137

Virat Kohli Proposes Major Change To ICC World Test Championship
ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം തന്നെ ഉയര്‍ന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വ്യാഴാഴ്ച പൂനെയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
#ViratKohli #INDvsSA